ഒരു website ഇല്ലെങ്കിൽ കൂടെയും Facebook Page ഉണ്ടായിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ബിസിനസ് സംബന്ധമായ Videos, Photos എന്നിവ പ്രദർശിപ്പിക്കുവാനും നിങ്ങളുടെ ബിസിനസ്സിന്റെ പ്രത്യേകതകളും മറ്റു വിവരങ്ങളും Facebook Page-ൽ നൽകാവുന്നതാണ്. ഇതിനെല്ലാം പുറമേ നിങ്ങളുടെ കസ്റ്റമേഴ്സിന് നിങ്ങളുമായി നേരിട്ട് സംവദിക്കുവാനുള്ള ഒരു മാർഗ്ഗവുമാണ് Facebook Page. നിങ്ങളുടെ ബിസിനസ് ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ Facebook ഉപയോഗിച്ച് മാർക്കറ്റ് ചെയ്യാൻ കഴിയും. അതിനു ആദ്യം വേണ്ടത് നിങ്ങളുടെ ബിസിനെസ്സിനായി ഒരു Facebook Page നിർമ്മിക്കുക... »
read more