Generate website traffic through Facebook Facebook Ads create ചെയ്യുന്നതിന് മുൻപായി Facebook Business Manager-ൽ ഒരു Ad Account configure ചെയ്യേണ്ടതുണ്ട്. Facebook Traffic Ads ഉപയോഗിച്ച് നിങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് വളരെ കുറഞ്ഞ ചിലവിൽ കസ്റ്റമേഴ്സിനെ എത്തിക്കുവാൻ സാധിക്കും. അത് എങ്ങനെ എന്ന് നമുക്ക് ഒന്ന് നോക്കാം. നിങ്ങളുടെ computer-ൽ Facebook profile-ലേക്ക് login ചെയ്യുക. അതേ browser-ൽ ഒരു പുതിയ tab-ൽ https://business.facebook.com/adsmanager എന്ന ലിങ്ക് open ചെയ്യുക. Campaigns ടാബ്... »
read more