പ്രൊഫഷണലായി ഒരു ബിസിനസ്സിന്റെ marteking activities മാനേജ് ചെയ്യുവാനുള്ള എല്ലാ സംവിധാനങ്ങളും Facebook Business Manager-ൽ ഉണ്ട്. നാം പണം ചിലവാക്കി Facebook ഉപയോഗിച്ച് advertisements run ചെയ്യുമ്പോൾ മാക്സിമം audience അത് കാണുക എന്നൊരു ലക്‌ഷ്യം മാത്രമല്ല നമുക്കുള്ളത്. Facebook advertisements run ചെയ്യുമ്പോൾ അതിനോടനുബന്ധിച്ചു വളരെ വിലപ്പെട്ടതായ marketing insights നമുക്ക് ലഭിക്കുന്നു. മാത്രമല്ല നമ്മുടെ advertisements വളരെ താല്പര്യത്തോടെ engage ചെയ്യുന്ന audience-നെ നമുക്ക് group ചെയ്തു പ്രത്യേകം audience sets create ചെയ്യുവാനും സാധിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ചെയ്യുവാൻ നമ്മളെ സഹായിക്കുന്നത് Facebook Business Manager ആണ്.

നിങ്ങളുടെ computer-ൽ Facebook profile-ലേക്ക് login ചെയ്യുക. അതേ browser-ൽ ഒരു പുതിയ tab-ൽ https://business.facebook.com/ എന്ന ലിങ്ക് open ചെയ്യുക.

Click business settings button in Facebook business manager
Click Business Settings button in Facebook business manager

Business Settings ബട്ടൺ ക്ലിക്ക് ചെയ്യുക.

People and Ad accounts tab Facebook Business manager

Business Settings പേജിൽ left menu-ൽ നമുക്ക് അത്യാവശ്യം വേണ്ട 2 tabs ആണ് 

1. People 

2. Ad accounts 

Your profile name will be present default People tab Facebook Business Manager
Click the People tab on the left menu.

People tab-ൽ default ആയി നിങ്ങളുടെ Facebook profile name കാണുവാൻ സാധിക്കും. അത് അങ്ങനെ തന്നെ തുടരുക.

Click Add button to add people to Facebook business manager
Click Add button to add people to Facebook business manager.

+Add ബട്ടൺ ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ Business Manager-ലേക്ക് കൂടുതൽ users-നെ add ചെയ്യാൻ സാധിക്കും.  മറ്റൊരു tutorial-ൽ ഇതിനെ പറ്റി detail ആയി explain ചെയ്യുന്നതായിരിക്കും.

Create a new Ad account in Facebook business manager
Create a new Ad account in the Facebook business manager.

അടുത്തതായി Ad accounts tab ക്ലിക്ക് ചെയ്യുക. പുതിയ ഒരു Ad account create ചെയ്യുന്നതിനായി +Add ബട്ടൺ ക്ലിക്ക് ചെയ്യുക. Create a new ad account എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

Enter Ad account details and click Next button
Enter Ad account details and click the Next button.

Ad account name enter ചെയ്യുക. ഈ ഉദാഹരണത്തിൽ നാം Education എന്ന name ആണ് ഉപയോഗിക്കുന്നത്. Time zone, Currency എന്നിവ set ചെയ്യുക. Next ബട്ടൺ ക്ലിക്ക് ചെയ്യുക.

Select My business option and create the Ad account
Select My business option and create the Ad account.

My business എന്ന option select ചെയ്യുക. Create ബട്ടൺ ക്ലിക്ക്ചെ യ്യുക. നിങ്ങളുടെ Ad account creation പൂർത്തിയായിരുന്നു.

ഇനി നമുക്ക് ഇപ്പോൾ create ചെയ്ത Ad account-ലേക്ക് ഒരു user assign ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. Assign ചെയ്ത user-നു മാത്രമേ Ad account ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

Click Add People button in Facebook pages manager
Click Add People button to add users to the Ad account.

Add People ബട്ടൺ ക്ലിക്ക് ചെയ്യുക.

Select a user to manage the ad account
Select a user to manage the Ad account.

List-ൽ നിന്നും ഒരു user സെലക്ട് ചെയ്യുക.

Select ചെയ്യപ്പെടുന്ന User-ക്ക് Ad Account-ന്മേൽ ഏതെല്ലാം permissions  ഉണ്ടായിരിക്കണമെന്ന് നാം ഇവിടെ set ചെയ്യേണ്ടതുണ്ട്.

Toggle manage campaigns permission
Toggle Manage campaigns option

Ad campaigns manage ചെയ്യുവാൻ മാത്രമുള്ള permission ആണ് നല്കേണ്ടതെങ്കിൽ Manage campaigns മാത്രം toggle ചെയ്യുക.

Toggle view performance option
Toggle View performance option

Create ചെയ്യപ്പെടുന്ന Ad campaigns-ന്റെ performance figures കാണുവാൻ മാത്രമുള്ള permission ആണ് നല്കേണ്ടതെങ്കിൽ View performance മാത്രം toggle ചെയ്യുക.

Toggle Manage ad account option to provide admin access
Toggle Manage ad account option to provide admin access.

Ad account പൂർണമായും manage ചെയ്യുവാനും Admin access നൽകുവാനും Manage ad account എന്ന ഓപ്ഷൻ toggle ചെയ്യുക. ഈ ഉദാഹരണത്തിൽ നാം create ചെയ്ത user-ക്കു Manage ad account permission ആണ് നാം നൽകുന്നത്.

Click Assign button
Click Assign button to assign selected permissions.

Permission set ചെയ്തതിനു ശേഷം Assign ബട്ടൺ ക്ലിക്ക് ചെയ്യുക.

Facebook Ads run ചെയ്യുന്നതിനായി നാം ഒരു നിശ്ചിത amount spend ചെയ്യേണ്ടതുണ്ട്. അത് നമ്മുടെ credit card അല്ലെങ്കിൽ debt card-ൽ നിന്നുമാണ് Facebook deduct ചെയ്യുന്നത്. ഇതിനായി നമ്മുടെ Ad account-ൽ payment method set ചെയ്യേണ്ടതുണ്ട്. Payment method set ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

Select the newly created Ad account
Select the newly created Ad account from Ad accounts tab.

Business manager പേജിൽ left menu-ൽ Ad accounts tab ക്ലിക്ക് ചെയ്യുക. നാം ഇപ്പോൾ create ചെയ്ത Ad account ക്ലിക്ക് ചെയ്യുക.

View payment methods in ads manager
Click View Payment Methods.

മുകളിൽ right side-ൽ കാണുന്ന drop-down-ൽ നിന്നും View payment methods സെലക്ട് ചെയ്യുക.

Click Add Payment Method button to add Credit/Debt card
Click Add Payment Method button to add Credit/Debit card.

Add Payment Method ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങളുടെ Credit അല്ലെങ്കിൽ Debt card add ചെയ്യുക.

നിങ്ങളുടെ Facebook Business  Manager, Ad account എന്നിവ ഇപ്പോൾ തയ്യാറായി കഴിഞ്ഞു. ഇനി നിങ്ങൾക്കു Facebook Ads create ചെയ്തു അത് നിങ്ങളുടെ കസ്റ്റമേഴ്സിലേയ്ക്ക് എത്തിക്കുവാൻ സാധിക്കും.

Last modified: September 24, 2020

Author

Comments

Write a Reply or Comment

Your email address will not be published.