Generate website traffic through Facebook

Facebook Ads create ചെയ്യുന്നതിന് മുൻപായി Facebook Business Manager-ൽ ഒരു Ad Account configure ചെയ്യേണ്ടതുണ്ട്.

Facebook Traffic Ads ഉപയോഗിച്ച് നിങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് വളരെ കുറഞ്ഞ ചിലവിൽ കസ്റ്റമേഴ്സിനെ എത്തിക്കുവാൻ സാധിക്കും. അത് എങ്ങനെ എന്ന് നമുക്ക് ഒന്ന് നോക്കാം.

നിങ്ങളുടെ computer-ൽ Facebook profile-ലേക്ക് login ചെയ്യുക.

അതേ browser-ൽ ഒരു പുതിയ tab-ൽ https://business.facebook.com/adsmanager എന്ന ലിങ്ക് open ചെയ്യുക.

Select campaigns tab in ads manager and click create button
Create a new campaign by clicking the green Create button.

Campaigns ടാബ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം പച്ച നിറത്തിലുള്ള Create ബട്ടൺ ക്ലിക്ക് ചെയ്യുക.

Select traffic as campaign objective
Traffic objective needs to be selected to drive people to your website.

Traffic എന്ന objective സെലക്ട് ചെയ്യുക.

Click continue button after selecting the campaign objective
Click the blue Continue button at the bottom.

Continue ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്തതായി നാം Ad Set define ചെയ്യുകയാണ് വേണ്ടത്.

Select website option
Website will be selected by default.

Default ആയി Website ഓപ്ഷൻ selected ആയിരിക്കും. അത് അങ്ങനെ തന്നെ വെയ്ക്കുക.

Select target locations
Select the target location. Start by typing the first few letters.

നിങ്ങൾക്കു ഏതൊക്കെ സ്ഥലങ്ങളിലാണോ Advertisement run ചെയ്യേണ്ടത് ആ സ്ഥലങ്ങൾ Locations tab-ൽ തിരഞ്ഞെടുക്കുക.

Select the age group
Select the age group of the target audience.

ഏതു Age Group-ൽ ഉള്ള ആളുകളാണ് നിങ്ങളുടെ Advertisement കാണേണ്ടത് എന്ന് set ചെയ്യുക.

Select the gender of the target audience
Select gender of the target audience.

Target audience-ന്റെ Gender സെലക്ട് ചെയ്യുക.

Choose the interests of the target audience through detailed targeting options
Choose the interests of the target audience through detailed targeting options.

Detailed targeting-ലൂടെ നമുക്ക് നമ്മുടെ target audience -ന്റെ  അഭിരുചികൾ(interests) സ്വഭാവസവിശേഷതകൾ(behaviors) എന്നിവ അനുസരിച്ചു  അവരെ ഫിൽറ്റർ ചെയ്യാൻ സാധിക്കുന്നു.

ഈ  ഉദാഹരണത്തിൽ ഒരു preschool website-ലേക് traffic generate ചെയ്യാൻ ആണ് നാം ശ്രമിക്കുന്നത്. അതിനാൽ നമ്മുടെ advertisement കാണേണ്ടത് preschool age children ഉള്ള parents ആണ്.

മുകളിൽ കാണുന്ന ചിത്രത്തിലേതു പോലെ നമുക്ക് Detailed taregting tab-ൽ Demographic filters ഉപയോഗിച്ച് നമുക്ക് preschool age children ഉള്ള parents-നെ target ചെയ്യുവാൻ സാധിക്കുന്നതാണ്.

കൃത്യമായ രീതിയിൽ filters set ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കു നിങ്ങളുടെ customers-നെ കണ്ടെത്തുവാൻ സാധിക്കും.

നിങ്ങളുടെ product / service ഉപയോഗിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികളെ കൃത്യമായി target ചെയ്യുവാനുള്ള magic filter combinations-നെ പറ്റി അറിയുവാനായി ‘Chat on WhatsApp’ link ക്ലിക്ക് ചെയ്യുക.

Chat on WhatsApp

Choose automatic placements
Choose Automatic placements option.

Default option ‘Automatic placements’ ആണ് selected ആയിരിക്കുക. അത് അങ്ങനെ തന്നെ തുടരുക.

Daily budget in budget and schedule
Choose Daily budget option if you want to control your daily spending limit.

Daily budget അല്ലെങ്കിൽ Lifetime budget set ചെയ്യുക.

Lifetime budget should have start date and end date
Choose Lifetime budget option if you want to distribute your Ad budget across a period.

Lifetime budget എന്ന ഓപ്ഷൻ ആണ് സെലക്ട് ചെയ്യുന്നതെങ്കിൽ നിർബന്ധമായും Start date-ഉം End date-ഉം fix ചെയ്യേണ്ടതുണ്ട്. ഈ ഉദാഹരണത്തിൽ നാം Lifetime budget Rs 800 /- ആണ് കൊടുത്തിരിക്കുന്നത്. Start date September 26-ഉം End date  September 30-ഉം ആണ് കൊടുത്തിരിക്കുന്നത്. അതായത് 4 ദിവസം കൊണ്ട് Rs 800/- തീരുന്ന രീതിയിൽ ആയിരിക്കും Facebook നമ്മുടെ Advertisement run ചെയ്യുക.

Run ads all the time in ad scheduling
Choose Run ads all the time to run the Ads all the time.

രാപ്പകൽ ഭേദമില്ലാതെ എല്ലായെപ്പോഴും നമ്മുടെ Advertisement run ചെയ്യുന്നതിനായി ‘Run ads all the time’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.

Run ads on a schedule
Ads can be scheduled to run on particular days and particular times. Here we are running the Ad on Friday and Saturday, from 9.00 AM to 9.00 PM.

ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ മാത്രം Advertisement run ചെയ്യുന്നതിനായി ‘Run ads on a schedule’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. Lifetime budget സെലക്ട് ചെയ്‌താൽ മാത്രമേ ഈ ഓപ്ഷൻ work ആവുകയുള്ളൂ.

Select the facebook page to show the ads
Select the Facebook page on which the Ads are to be shown.

Facebook page സെലക്ട് ചെയ്യുക.

നിങ്ങൾ Create ചെയ്യുന്ന Advertisement ഫേസ്ബുക്കിനോടൊപ്പം ഇൻസ്റ്റഗ്രാമിലും run ചെയ്യാനുള്ള option ലഭ്യമാണ്.

Select the instagram channel on which the ads are to be displayed
Select the Instagram channel on which the ads are to be shown.

അതിനായി കമ്പനിയുടെ Instagram id select ചെയ്യുക.

Select a single image or video
In this step, we choose the creative for our Ad by selecting a single image or video.

‘Single image or video’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. Advertisement-ൽ ഉപയോഗിക്കേണ്ട ഫോട്ടോ അപ്‌ലോഡ് ചെയ്യുക.

Click upload images button
Click the Upload images button for uploading the Ad creative.

Upload images ബട്ടൺ ക്ലിക്ക് ചെയ്യുക.

Facebook traffic ads-നായി recommend ചെയ്യുന്നത് താഴെ കൊടുത്തിരിക്കുന്ന തരത്തിലുള്ള images ആണ്.

Facebook traffic ads image size recommended
For best results, use an image with the recommended specifications.

ഈ ഉദാഹരണത്തിൽ നാം www.pexels.com-ൽ നിന്നും download ചെയ്ത ഒരു free image ആണ് ഉപയോഗിക്കുന്നത്. www.pexels.com-നെ പറ്റി കൂടുതൽ അറിയുവാൻ ഈ link ഓപ്പൺ ചെയ്യുക.

നിങ്ങളുടെ Advertisement creatives maximum attractive ആക്കാൻ ശ്രമിക്കുക. Facebook news feed scroll ചെയ്തു പോകുന്ന ഒരു user attractive ആയ ഒരു ഡിസൈൻ കണ്ടാണ് ആദ്യം നിങ്ങളുടെ advertisement ശ്രദ്ധിക്കുക. അതിനു ശേഷം മാത്രമേ text area-ൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ചു നോക്കുകയുള്ളു.

മികച്ച രീതിയിൽ Professional designers-നെ കൊണ്ട് നിങ്ങളുടെ Advertisement creatives ഡിസൈൻ ചെയ്യുവാനായി താഴെ കാണുന്ന ‘Chat on WhatsApp’ ലിങ്ക് ക്ലിക്ക് ചെയ്യുക.

Chat on WhatsApp

അടുത്തതായി Primary text, Headline, Description എന്നിവ എഴുതുക. ഈ ഉദാഹരണത്തിൽ നാം dummy text ആണ് ഉപയോഗിച്ചിരിക്കുന്നത്.

Facebook-ad-copy-text-and-headline
Write the Headline and the Ad copy. Ad preview can be seen on the right side.

Facebook marketing-ൽ വളരെ സൂക്ഷിക്കേണ്ടതായ ഒരു കാര്യം ഒരു advertisement-ൽ ഒരു message മാത്രമേ കഴിവതും ഉൾക്കൊള്ളിക്കുവാൻ പാടുള്ളു. എങ്കിൽ മാത്രമേ നിങ്ങളുടെ message വേണ്ട രീതിയിൽ നിങ്ങളുടെ customers-നു communicate ചെയ്യപെടുകയുള്ളു.

നിങ്ങളുടെ ബിസിനസ് promote ചെയ്യാൻ വേണ്ടിയുള്ള മികച്ച advertising messages-നായി ‘Chat on WhatsApp’ link ക്ലിക്ക് ചെയ്യുക.

Chat on WhatsApp

Choose website option
Choose the website option and enter the website URL.

Website ഓപ്ഷൻ സെലക്ട് ചെയ്യുക.

Website URL – കസ്റ്റമേഴ്സിനെ redirect ചെയ്യേണ്ട website address നൽകുക.

Enter display link
Enter the Display link. This link will be displayed above the Ad headline as shown in the preview on the right side.

Display URL  – കസ്റ്റമേഴ്സിനെ redirect ചെയ്യേണ്ട website address നൽകുക.

Set the Call-to-action button as Learn More
Choose a suitable Call-to-action button. Here we are selecting the Learn More button.

Call-to-action ബട്ടൺ സെലക്ട് ചെയ്യുക. ഈ ഉദാഹരണത്തിൽ നാം ‘Learn More’ ബട്ടൺ ആണ് ഉപയോഗിക്കുന്നത്.

Click confirm button
This is the last step of Ad creation. Click Confirm button for sending the Ad for review.

Confirm ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ Advertisement ഇപ്പോൾ created ആയിരിക്കുന്നു. Create ചെയ്ത advertisement നിങ്ങളുടെ ബിസിനസ്സിന്റെ target audience കാണുന്നതിന് മുൻപ് Facebook approve ചെയ്യേണ്ടതുണ്ട്. അതുവരെ In review status-ൽ ആയിരിക്കും. Approval-നു ശേഷം status Active ആയി മാറും.

Last modified: September 24, 2020

Author

Comments

Write a Reply or Comment

Your email address will not be published.