പ്രൊഫഷണലായി ഒരു ബിസിനസ്സിന്റെ marteking activities മാനേജ് ചെയ്യുവാനുള്ള എല്ലാ സംവിധാനങ്ങളും Facebook Business Manager-ൽ ഉണ്ട്. നാം പണം ചിലവാക്കി Facebook ഉപയോഗിച്ച് advertisements run ചെയ്യുമ്പോൾ മാക്സിമം audience അത് കാണുക എന്നൊരു ലക്‌ഷ്യം മാത്രമല്ല നമുക്കുള്ളത്. Facebook advertisements run ചെയ്യുമ്പോൾ അതിനോടനുബന്ധിച്ചു വളരെ വിലപ്പെട്ടതായ marketing insights നമുക്ക് ലഭിക്കുന്നു. മാത്രമല്ല നമ്മുടെ advertisements വളരെ താല്പര്യത്തോടെ engage ചെയ്യുന്ന audience-നെ നമുക്ക് group ചെയ്തു പ്രത്യേകം audience sets create... »
read more